കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാനായി കുമാര്‍ മംഗളം ബിര്‍ളയെ നിയമിക്കാന്‍ കമ്പനി ബോര്‍ഡ് അനുമതി നല്കി. ഈ നിയമനം കമ്പനിയുടെ നേതൃസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവിനെയാണ് കാണിക്കുന്നത്.
നോണ്‍-എക്സിക്യൂട്ടീവ് ചെയര്മാന് സഥാനത്തുനിന്ന് രവീന്ദര്‍ തക്കര്‍ സഥാനമൊഴിഞ്ഞതിനെത്തുടര്ന്നാണിത്. രവീന്ദര്‍ തക്കര്‍ ഇനി കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. ......
നഗരത്തിൽ ലഹരി ഉപയോഗവും വില്പനയും തടയുന്നതിനായി കൊച്ചി നഗരത്തിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തി റൈഡ് സംഘടിപ്പിച്ചു. റെയ്ഡിൽ 33.15 gm MDMA യുമായി കളമശ്ശേരി കങ്ങരപ്പടിക്ക് സമീപത്തു നിന്നും ഹസ്സൻ ഉമർ 43, ഇയ്യത് വീട്ടിൽ , വടകോട്, കങ്ങരപ്പടി, എറണാകുളം. ......
ചെന്നൈ: ജ്വല്ലറി ബ്രാൻഡായ ജോസ് ആലുക്കാസ് തങ്ങളുടെ പുതിയ പ്ലാറ്റിനം ജ്വല്ലറി കാമ്പയിൻ ബ്രാൻഡ് അംബാസഡറും നടനുമായ ദുൽഖർ സൽമാനെ ഉൾപ്പെടുത്തി പുറത്തിറക്കി. ആധുനികതയും വ്യക്തിത്വവും ഒത്തുചേരുന്ന പ്ലാറ്റിനം ആഭരണങ്ങളെ ഒട്ടേറെ പുതുമകളോടെയാണ് ഈ ക്യാമ്പയ്ൻ അവതരിപ്പിക്കുന്നത്. ......
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ സ്വര്‍ണ്ണ വായ്പാ ബിസിനസ്സ് ശൃംഖല 1,000 ശാഖകള്‍ കവിഞ്ഞു. 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കാപ്രി ഗ്ലോബലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വരും നാളുകളില്‍ ശക്തിപ്പെടുത്തുമെന്ന് കാപ്രി ഗ്ലോബല്‍ എം ഡി രാജേഷ് ശര്‍മ്മ പറഞ്ഞുബിഎസ്ഇ ലിമിറ്റഡിലും എന്‍എസ്ഇ ലിമിറ്റഡിലും ലിസ്റ്റ് ചെയ്തിട്ടുള്ള കാപ്രി ലോണ്‍സിന് 36,000 കോടിയിലധികം രൂപയുടെ ആസ്തിയും 13,700ലധികം ജീവനക്കാരും 1,400 ലധികം ശാഖകളുമുണ്ട്. ......
ഒരുകാലത്ത് കൃഷിയിടങ്ങളിൽ ഉപദ്രവകാരിയായിരുന്ന ഒച്ചുകൾ ഇന്ന് കർഷകർക്ക് മികച്ച വരുമാനമാർഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ‘ഹെലികൾച്ചർ’ എന്ന പേരിൽ അറിയപ്പെടുന്ന ഒച്ചുവളർത്തൽ മേഖല ഇന്ത്യയിൽ വേഗത്തിൽ ശ്രദ്ധ നേടുകയാണ്. ......
ഹൈദരാബാദ്: പ്രസവത്തിനു ശേഷം ഒരുവർഷത്തിനിടെ 60 ലിറ്ററോളം മുലപ്പാൽ ദാനം ചെയ്തെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികളിലേക്കാണ് താരം മുലപ്പാൽ ദാനം ചെയ്തത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): കാര്യങ്ങളിൽ വിജയം കൈവരിക്കാനും സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകാനും സാധ്യത. മത്സരങ്ങളിലും പരീക്ഷകളിലും നേട്ടം ലഭിക്കാം. ......
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയും അംഗമാകുമെന്ന് സൂചന. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിനെ തുടർന്ന് മന്ത്രിസഭയിലും അംഗമാകില്ലെന്ന നിലപാടിലായിരുന്നു രമേശ് ചെന്നിത്തല. ......
കൊച്ചി: ഹൊറേക മേഖലയ്ക്കാവശ്യമായ ഉല്പ്പങ്ങളും സേവനങ്ങളുമായി 35ല്‍പ്പരം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു .ഹൗസ്കീപ്പേഴ്സ് ചലഞ്ചിന്റെ ഏഴാമത് പതിപ്പും പ്രദര്‍ശനത്തിന്റെ ഭാഗംഹൊറേക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍സ്, റിസോര്‍ട്ട്സ്, റെസ്റ്റോറന്റസ്, കേറ്ററിംഗ് മേഖലയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഹോട്ടല്‍ടെക് കേരള പ്രദര്‍ശനത്തിന്റെ 16-ാം പതിപ്പിന് കൊച്ചിയിലെ ഗോകുലം കണ്വെന്ഷന് സെന്ററില്‍ തുടക്കമായി. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. ......